മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ ഹാജരാകാത്ത അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് ചോറ്റാനിക്കര കോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 11-ന് ഹാജരായില്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിങ് അനുമതി റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കികൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട…
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരു പ്രതിയുടെ അറസ്റ്റ് കൂടി ഉടന്‍ രേഖപ്പെടുത്തും. എസ്എഫ്‌ഐ നേതാവ് ആദര്‍ശിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തുക. കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റ് പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ട…
മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണമെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍. രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കെപിസിസി അധ്യക്ഷന്‍ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുല്‍…
തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രി വിജയ് ഡിഎംകെയ്‌ക്കെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. ഇ.ഡി കേസ് വിവരങ്ങള്‍ സഹിതം വിജയ് നടത്തിയ പരാമര്‍ശങ്ങള്‍ സഭയില്‍ വലിയ ബഹളത്തിനും പ്രതിപക്ഷ പ്രതിഷേധത്തിനും കാരണമായി.ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍…
ഡല്‍ഹി: സത്യനികേതനില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചരുടെ എണ്ണം ആറായി. കാണാതാവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും എന്‍ഡിആര്‍എഫിന്റെയും വിവിധ സേനകളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. മൂന്നുപേരുടെ നില അതീവ ഗുരുതരമായി…
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അമ്പതാണ്ടുകള്‍ പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു മമ്മൂക്ക. മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ് മമ്മൂട്ടിയുടെ ഈ ജന്മദിനം. മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍. നോട്ടം…
പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ നിയമപരമായ നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും ആവശ്യമുന്നയിച്ചു.മലപ്പുറം: ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തില്‍ മുസ്ലിം യൂത്ത് ലീഗ്. അടിസ്ഥാന വികസനത്തിന് പുതിയ ജില്ലകള്‍ രൂപീകരിക്കണമെന്ന് യൂത്ത് ലീഗ് പ്രമേയം…
എഐസിസി ആസ്ഥാനത്ത് ഇന്ന് വൈകീട്ട് നടത്താന്‍ നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നതതല യോഗം മാറ്റിവെച്ചു.ദില്ലി: എഐസിസി ആസ്ഥാനത്ത് ഇന്ന് വൈകീട്ട് നടത്താന്‍ നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നതതല യോഗം മാറ്റിവെച്ചു.…
തമിഴ്നാട്: 2029ലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി തന്നെയെന്ന് തമിഴ്‌നാട് പിസിസി അധ്യക്ഷന്‍ മാണിക്കം ടാഗോര്‍. മുഖ്യമന്ത്രി സി ജോസഫ് വിജയും മന്ത്രിമാരും ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. വിവാദങ്ങളുടെ ആവശ്യമില്ലെന്നും മാണിക്കം ടാഗോര്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയെന്ന് കെ എസ് ഇ ബി. അന്തരീക്ഷ താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലും കേന്ദ്ര നിലയങ്ങളില്‍ നിന്നും…