ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷം നടത്തിയ വിദേശ സന്ദര്‍ശനങ്ങളുടെ ചിലവ് വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. 2026 ല്‍ ഇതുവരെ 74.58 കോടിയോളം രൂപ ചിലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ…
മുംബൈ: സംഘടന സംവിധാനം വിപുലീകരിച്ച് തുടര്‍സമര പരിപാടികള്‍ക്കൊരുങ്ങി സിജെപി. സെപ്റ്റംബറില്‍ പൊതുജനങ്ങളെ കേള്‍ക്കാന്‍ ക്യാ ബോല്‍ത്തി പബ്ലിക് ക്യാമ്പയിന്‍ തുടങ്ങാനും ഛത്രപതി സാംബാജി നഗറില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി തീരുമാനിച്ചു. ഇതിനിടെ മുംബൈയില്‍…
കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിലെ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വ്വമെന്ന് ഹൈക്കോടതി. അഴിമതി കേസില്‍ വിചാരണ നേരിടുന്നയാളെ സുപ്രധാന പദവിയില്‍ തുടരാനനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചപ്പോഴാണ് പരമാര്‍ശം.കൊച്ചി:…
പയ്യന്നൂരില്‍ പ്രകോപന പ്രസംഗവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പയ്യന്നൂരില്‍ ഷെഡ് മാത്രമല്ല അതിനടിയില്‍ ഉള്ളതും മാന്തിയെടുക്കാന്‍ പാര്‍ട്ടിക്ക് ശേഷിയുണ്ടെന്ന് രാഗേഷ് പറഞ്ഞു.കണ്ണൂര്‍: പയ്യന്നൂരില്‍ പ്രകോപന പ്രസംഗവുമായി സിപിഎം…
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്നാട് സര്‍ക്കാര്‍ നിലപാടില്‍, തമിഴ്നാട് സര്‍ക്കാരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. ജലനിരപ്പ് ഉയര്‍ത്തു മെന്ന തമിഴ്നാടിന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്നും…
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് കൂടി ജാമ്യം. സിപിഐഎം നേതാവ് ഐപി ബിനു ഉള്‍പ്പടെയുള്ളവര്‍ക്കാണ്ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം 24 ആയി. ഇ ഡി…
ചൂഷണം കടുത്തതോടെ ഈ ബന്ധം ഒഴിവാക്കി. പിന്നീട് അസീമിന്റെ സുഹൃത്തായ സൊഹൈലുമായി പ്രണയത്തിലാകുകയും വിവാഹം തീരുമാനിക്കുകയും ആയിരുന്നു.ബെല്ലാരി: കര്‍ണാടകയിലെ ബെല്ലാരിയില്‍ ആണ്‍സുഹൃത്തിനെ വിഡിയോ കോള്‍ ചെയ്ത് യുവതി ജീവനൊടുക്കി. സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന്…
മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ഡിഎംകെക്ക് മനംമാറ്റമെന്ന് സൂചന. തമിഴ്‌നാടിന് ദോഷകരമല്ലെങ്കില്‍ ബില്ലിനെ എതിര്‍ക്കേണ്ടതില്ലെന്നും, നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.ദില്ലി: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെക്ക് മനംമാറ്റമെന്ന്…
പുതിയ കപ്പല്‍ നിര്‍മാണ ശാലയ്ക്ക് തൂത്തുക്കുടിയില്‍ സ്ഥലം അന്വേഷിച്ച് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. പദ്ധതിക്ക് അനുയോജ്യം തൂത്തുക്കുടിയെന്നാണ് വിലയിരുത്തല്‍. 2000 കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്.തിരുവനന്തപുരം: പുതിയ കപ്പല്‍ നിര്‍മാണ ശാലയ്ക്ക് തൂത്തുക്കുടിയില്‍ സ്ഥലം…
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി തലത്തിലുള്ള ചര്‍ച്ചയ്ക്കുള്ള ശ്രമം ഉണ്ടാകുമെന്നും കേരളത്തിന്റെ ഭാഗത്തുനിന്നും അതിനുള്ള സാധ്യതകള്‍ തേടുമെന്നും മന്ത്രി അറിയിച്ചു. തമിഴ്‌നാടിന്റെ പ്രഖ്യാപനം…