48
VCC alumni UAE Soccer Fest Season 1 ” ലോഗോ പ്രകാശനം ദുബായ് Bay Bites പാർട്ടി ഹാളിൽ വെച്ച് ചെയർമാൻ ഉദയൻ കോട്ടൂർ നിർവഹിച്ചു. തുടർന്ന് നടന്ന യോഗം ജനറൽ സെക്രട്ടറി മുഹമ്മദ് റിയാസ് എടനീർ സ്വാഗതവും, പ്രസിഡന്റ് ശ്രീകാന്ത് തീർത്ഥകര അധ്യക്ഷധ വഹിച്ചു. സോക്കർഫെസ്റ്റ് കൺവീനർ ഷംസു മോഗ്രാൽ, ശ്രീ മുഹമ്മദ് ആലംപാടി, പ്രദീപ് മാധവൻ, ഷഫീഖ് ബെവിഞ്ച, ഷാഫി ഉപ്പള, അൻസാരി പള്ളിപ്പുഴ, മുഹമ്മദ് ആസിഫ്, ഷേക്ക് അബ്ദുൽ അസീസ്, അമീർ അലി മാങ്ങാട് എന്നിവർ സംസാരിച്ചു. ട്രഷറർ റസാഖ് ബന്ദിയോട് നന്ദിയും പറഞ്ഞു.