47
ഇന്നലെ അസംബ്ലിയില്‍ ഈ കുട്ടികളെ എച്ച് എം മധുസൂദനന്‍ സാര്‍ കുട്ടികളുടെ സത്യസന്ധതയ്ക്ക്അനുമോദനങ്ങള്‍ നല്‍കുകയുണ്ടായി.
പ്രിയപ്പെട്ട രക്ഷിതാക്കളെ…
കഴിഞ്ഞദിവസം 7D യിലെ മൂന്ന് കുട്ടികളും 7C യിലെ ഒരു കുട്ടിയും സ്കൂളിലേക്ക് വരുന്ന വഴിയിൽ അവർക്ക് വിലകൂടിയ ഒരു മൊബൈൽ ഫോണും 500 രൂപയും കളഞ്ഞു കിട്ടുകയുണ്ടായി.കുട്ടികൾ മൊബൈൽ ഫോൺ 500 രൂപയും ഓഫീസിൽ ഏൽപ്പിക്കുകയും തൊട്ടടുത്ത ദിവസം ഉടമസ്ഥൻ സ്കൂളിൽ വന്ന് തിരക്കുകയും ഫോണും പൈസയും മടക്കി നൽകുകയും ചെയ്തു.ഇന്നലെ അസംബ്ലിയിൽ ഈ കുട്ടികളെ എച്ച് എം മധുസൂദനൻ സാർ കുട്ടികളുടെ സത്യസന്ധതയ്ക്ക്അനുമോദനങ്ങൾ നൽകുകയുണ്ടായി. 7D യിലെ Ismail Faaz,Adil Abdulla, Mohammed Anas
7C യിലെ Mohammed Nourize
നിങ്ങളുടെ സത്യസന്ധതയ്ക്ക് ക്ലാസ് ടീച്ചർ എന്ന രീതിയിൽ എനിക്ക് വളരെയേറെ അഭിമാനവും സന്തോഷവും ഉണ്ടായ നിമിഷങ്ങൾ ആയിരുന്നു .