36
ജീവ കാരുണ്യ രംഗത്ത് പകരം വെക്കാനില്ലാത്ത പ്രസ്ഥാനമായ കെഎംസിസി ചൗക്കി മേഖല കമ്മിറ്റിയുടെ റംസാന്‍ റിലീഫ് ചൗക്കിയില്‍ വെച്ച് നടന്ന ചടങ്ങില്‍ കാസര്‍കോട് എം, എല്‍,എ, എന്‍.എ. നെല്ലിക്കുന്ന് ചൗക്കി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ചൗക്കി ശാഖ പ്രസിഡന്റ് അഷ്റഫ് കുളങ്കര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ട്രെഷറര്‍ കെ ബി കുഞ്ഞാമു ഹാജി ചടങ്ങ് ഉത്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം ചൗക്കി സ്വാഗതം പറഞ്ഞു..മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ ചേരന്‍കൈ. ജനറല്‍ സെക്രട്ടറി സിദ്ദിഖ് ബേക്കല്‍. എരിയാല്‍ മുഹമ്മദ് കുഞ്ഞി. മഹമൂദ് കുളങ്കര.ഹമീദ് എസ് എച്ച്. ജിസിസി കെഎംസിസി മേഖല ട്രെഷറര്‍ ശുകൂര്‍ മുക്രി. അബ്ദുള്ള കോട്ടാകുന്ന്. അബൂബക്കര്‍ മുക്രി. സുലൈമാന്‍ തോരവളപ്പ്. ഗഫൂര്‍ അക്കരകുന്ന്. സലാം കുഞ്ഞാലി. സംബന്ധിച്ചു. മുസ്ലിം ലീഗ് ചൗക്കി ശാഖ ജനറല്‍ സെക്രട്ടറി സുലൈമാന്‍ ചൗക്കി നന്ദിയും