Home Kasaragod ചൗക്കി നൂറുല്‍ ഇസ്ലാം മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു.

ചൗക്കി നൂറുല്‍ ഇസ്ലാം മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു.

by KCN CHANNEL
0 comment

ചൗക്കി കെ കെ പുറം നൂറുല്‍ ഇസ്ലാം മദ്രസ പ്രവേശനോത്സവം വര്‍ണാഭമായി,വിദ്യാര്‍ത്ഥി കളും രക്ഷിതാക്കളും സംബന്ധിച്ചു.. ചൗക്കി ജമാഅത് ഖത്തീബ്,സുബൈര്‍ സഹദി ഉത്ഘാടനം ചെയ്തു, ജമാഅത് പ്രസിഡന്റ് അബ്ദു കാവുഗോളി അധ്യക്ഷത വഹിച്ചു,മദ്രസ സദര്‍ മൂസല്‍ ഫൈസി സ്വാഗതം പറഞ്ഞു. ഷഫീഖ് ഇമമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി… ഒന്നാം ക്ലാസ്സിലേക്കും മുതിര്‍ന്ന ക്ലാസ്സിലേക്കും അഡ്മിഷന്‍ സ്വീകരിച്ചു… ജമാഅത് ജനറല്‍ സെക്രട്ടറി ഷാഫി കെ കെ പുറം, ട്രെഷറര്‍ മൊയ്ദീന്‍ അര്‍ജാല്‍.ഭാരവാഹികളായ കെ,പി, മുഹമ്മദ്. ഹമീദ് പടിഞ്ഞാര്‍. റഹ്‌മാന്‍ കന്യപ്പാടി. കരീം മൈല്‍പാറ. മുനീര്‍ കുന്നില്‍.ഓഡിറ്റര്‍ മാരായ മുസ്തഫ തോര വളപ്പ്. സിറാജ് കെ,കെ, പുറം. എക്‌സിക്യുട്ടീവ് അംഗങ്ങളായ അഹ്‌മദ്കല്ലന്‍കൈ, കരീം ചൗക്കി. ഗഫൂര്‍ പേരാല്‍. ഹസൈനാര്‍ ചൗക്കി. ഹാരിഫ് കടപ്പുറം. ഗഫൂര്‍ അക്കരകുന്ന്. അഷ്റഫ് കെ,കെ, പുറം. സുലൈമാന്‍ തോരവളപ്പ്, അബ്ദുല്‍ റഹ്‌മാന്‍ ആസാദ്. മദ്രസ ഉസ്താദ് മാരായ മുനീര്‍ ഹാഷിമി,സിദ്ദിഖ് സാബിര്‍ ഉദവി,സുബൈര്‍ മദനി,ജുനൈദ് ഫാളിലി,തുടങ്ങിയവര്‍ ചൗക്കി നൂറുല്‍ ഇസ്ലാം മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു..

ചൗക്കി കെ കെ പുറം നൂറുല്‍ ഇസ്ലാം മദ്രസ പ്രവേശനോത്സവം വര്‍ണാഭമായി,വിദ്യാര്‍ത്ഥി കളും രക്ഷിതാക്കളും സംബന്ധിച്ചു.. ചൗക്കി ജമാഅത് ഖത്തീബ്,സുബൈര്‍ സഹദി ഉത്ഘാടനം ചെയ്തു, ജമാഅത് പ്രസിഡന്റ് അബ്ദു കാവുഗോളി അധ്യക്ഷത വഹിച്ചു,മദ്രസ സദര്‍ മൂസല്‍ ഫൈസി സ്വാഗതം പറഞ്ഞു. ഷഫീഖ് ഇമമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി… ഒന്നാം ക്ലാസ്സിലേക്കും മുതിര്‍ന്ന ക്ലാസ്സിലേക്കും അഡ്മിഷന്‍ സ്വീകരിച്ചു… ജമാഅത് ജനറല്‍ സെക്രട്ടറി ഷാഫി കെ കെ പുറം, ട്രെഷറര്‍ മൊയ്ദീന്‍ അര്‍ജാല്‍.ഭാരവാഹികളായ കെ,പി, മുഹമ്മദ്. ഹമീദ് പടിഞ്ഞാര്‍. റഹ്‌മാന്‍ കന്യപ്പാടി. കരീം മൈല്‍പാറ. മുനീര്‍ കുന്നില്‍.ഓഡിറ്റര്‍ മാരായ മുസ്തഫ തോര വളപ്പ്. സിറാജ് കെ,കെ, പുറം. എക്‌സിക്യുട്ടീവ് അംഗങ്ങളായ അഹ്‌മദ്കല്ലന്‍കൈ, കരീം ചൗക്കി. ഗഫൂര്‍ പേരാല്‍. ഹസൈനാര്‍ ചൗക്കി. ഹാരിഫ് കടപ്പുറം. ഗഫൂര്‍ അക്കരകുന്ന്. അഷ്റഫ് കെ,കെ, പുറം. സുലൈമാന്‍ തോരവളപ്പ്, അബ്ദുല്‍ റഹ്‌മാന്‍ ആസാദ്. മദ്രസ ഉസ്താദ് മാരായ മുനീര്‍ ഹാഷിമി,സിദ്ദിഖ് സാബിര്‍ ഉദവി,സുബൈര്‍ മദനി,ജുനൈദ് ഫാളിലി,തുടങ്ങിയവര്‍ സംബന്ധിച്ചു…

You may also like

Leave a Comment