24
ഐ.എന്‍.എല്‍ സ്ഥാപക ദിനം:
ഐ.എന്‍.എല്‍ ആലംപാടി ശാഖ ആലംപാടി അംഗനവാടിയില്‍ മധുരം വിതരണം നടത്തി
ആലംപാടി: ഐ.എന്‍.എല്‍ സ്ഥാപക ദിനത്തോടാനുബന്ധിച്ച് ഐ.എന്‍.എല്‍ ആലംപാടി ശാഖ പ്രവര്‍ത്തകര്‍ ആലംപാടി അംഗനവാടിയില്‍ മധുരം വിതരണം ചെയ്തു. ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് മാഹിന്‍ മേനത്ത്, ഐ.എം.സി.സി നേതാവ് ഖാദര്‍ ആലംപാടി, ഗപ്പു ആലം പാടി, അബ്ദുറഹ്‌മാന്‍ റാബി, ഹാരിസ് എസ്.ടി, റസാഖ് ചാല്‍ക്കര, സിദ്ദീഖ് മിഅ്‌റാജ്, അബൂബക്കര്‍ അക്കു, ഖാദര്‍ മാന്‍ചാസ് തുടങ്ങിയവര്‍ സംബന്ധിച്ചു