ചെര്‍ക്കള –ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ സി.ടി.അഹമ്മദ് അലി ഉല്‍ഘടനം ചെയ്തു..ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അബ്ദുല്‍ റസാഖ് അധ്യക്ഷ വഹിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാദര്‍ ബദരിയാ ,ഡിസിസി ജി.സെക്രട്ടറിമാരായ എം.സി.പ്രഭാകരന്‍ ,സി.വി ജെയിംസ് ,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.രാജീവന്‍ നമ്പ്യാര്‍ ,ശാന്തകുമാരി ടീച്ചര്‍ ,കാട്ടുകൊച്ചി കുഞ്ഞികൃഷ്ണന്‍ ,ബി.എ.ഇസ്മായില്‍ ,സലിം എടനീര്‍ ,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് എതിര്‍ത്തോട് ,ബാലകൃഷ്ണന്‍ പറങ്ങിയത്തൊട്ടി ,ഗംഗാധരന്‍ വി..കെ.പാറ,സി.എഛ്.വിജയന്‍ മൊയ്ദു ഹാജി ചേരൂര്‍ , .വിനോദ് കുമാര്‍ സ്വാഗതവും അബ്ദുല്‍ ലത്തീഫ് നന്ദി
ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
107
previous post