47
കുമ്പള : പ്രമുഖ ദീനീ പണ്ഡിതന്‍ മൊഗ്രാല്‍ മൈമൂന്‍ നഗറില്‍ താമസിക്കുന്ന അംഗടിമുഗര്‍ ഖാസി അസീസ് ഉസ്താദ് എന്ന പേരില്‍ അറിയപ്പെടു ന്ന അബ്ദുല്‍ അസീസ് മുസ്ലിയാര്‍(90) അന്തരിച്ചു. പരേതനായ മൊഗ്രാല്‍ കോട്ട അബ്ദുല്‍ഖാദര്‍ മുസ്ലിയാരുടെ സഹോദരി ഭര്‍ത്താവാണ്.ഭാര്യ:സൈനബ. മക്കള്‍ :യൂനുസ്, അന്‍സാര്‍ താജുദ്ദീന്‍ നൗഫല്‍,നൗഷാദ്, സാഹിദ.നസീമ.മരുമക്കള്‍:മുഹമ്മദ് മുസ്ലിയാര്‍ മദനി, ഇബ്രാഹിം ഉദുമ, സാജിത തായലങ്ങാടി, അനീസ മൊഗ്രാല്‍, ഷംഷാദ് പൈവളിഗെ, ഷംസീന ബായാര്‍. നസീബ.സഹോദരങ്ങള്‍:എ പി ആദം മാസ്റ്റര്‍, ആസിയമ്മ, ആയിഷ കമ്പാര്‍.മയ്യത്ത് മൊഗ്രാല്‍ ചളിയങ്കോട് ജുമാമസ്ജിദില്‍ കബറടക്കും. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, ദീനാര്‍ യുവജന സംഘം അനുശോചിച്ചു.