.ചെമ്മനാട്
സംസ്ഥാന സബ് ജൂനിയര്‍ ബോയ്‌സ് ഗേള്‍സ് വുഷു ചാമ്പ്യന്‍ഷിപ്പ് മെയ് 18 ന് ചെമ്മനാട് ബീറ്റന്‍ ഇന്‍ഡോര്‍ അക്കാദമി ഹാളില്‍ നടക്കും.
സംഘാടക സമിതി രൂപവത്കരണ യോഗം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബുബക്കര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ ഖാദര്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കൂരിക്കള്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് മെമ്പര്‍ അമീര്‍ പാലോത്ത് മുഖ്യപ്രഭാഷണം നടത്തി.
ടെന്നീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി താരിഖ് പി. റഗ്ബി ജില്ലാ പ്രസിഡണ്ട് എം എം ഗംഗാധരന്‍. ഷമിം ബാങ്കോട് ‘ എന്നിവര്‍ സംസാരിച്ചു. മനോജ് എം സ്വാഗതവും. വുഷു സെക്രട്ടറി ബിനു തോമസ് നന്ദിയും പറഞ്ഞു.
ദാരവാഹികള്‍
സുഫൈജ അബൂബക്കര്‍ (ചെയര്‍മാന്‍)
അബ്ദുള്‍ ഖാദര്‍ അഷ്‌റഫ് (വൈസ് ചെയര്‍മാന്‍ )
മനോജ് .എം ( ജനറല്‍ കണ്‍വീനര്‍)
ഷമിം ബാങ്കോട്
സാമ്പത്തിക ചെയര്‍മാന്‍
മന്‍സൂര്‍ കൂരിക്കള്‍ (ടൂര്‍ണ്ണമെന്റ് കോര്‍ഡിനേറ്റര്‍