85
സര്‍വാന്‍സ് യു എ ഇ കമ്മിറ്റിയുടെ ചികിത്സാ സഹായനിധിയില്‍ നിന്നും ഒരു കുട്ടിയുടെ ചികിത്സയിലേക്ക് അനുവദിച്ച വിഹിത ത്തിന്റെ ചെക്ക്
യു എ ഇ മെമ്പര്‍ അസ്‌ക്കര്‍ സര്‍വ്വാന്‍സ് ക്ലബ് ജനറല്‍ സെക്രട്ടറി സിറാജ് കെ കെ പുറത്തിന് കൈമാറി
ചടങ്ങില്‍ ഷഫീഖ് , അന്‍വര്‍, മുനീര്‍ , ഹാരിസ് , അല്‍തു , സിയാദ് എന്നിവര്‍ സംബന്ധിച്ചു