Saturday, September 21, 2024
Home Kasaragod നബിദിന റാലി സംഘടിപ്പിച്ചു

നബിദിന റാലി സംഘടിപ്പിച്ചു

by KCN CHANNEL
0 comment

കമ്പാര്‍: കമ്പാര്‍ സിറാജുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികളും നാട്ടുകാരും നബിദിന പരിപാടിയുമായി ബന്ധപ്പെട്ട് നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. കമ്പാര്‍ മദ്രസ പരിസരത്തുവച്ച് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് പി എം മുനീര്‍ ഹാജി ജമാഅത്ത് ഖത്തീബ് നജീബ് ബാഖവി ഉസ്താദിന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചുചടങ്ങില്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ കെ കെ ട്രഷറര്‍ കെ എഫ് മുഹമ്മദ് ഹാജി ജമാഅത്ത് ഭാരവാഹികളായ ഹനീഫ് ഹാജി സാബിര്‍ കമ്പാര്‍മീലാദ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ ജനറല്‍ കണ്‍വീനര്‍ റാഷി കമ്പാര്‍ അഷ്‌റഫ് മൗലവി മഹമൂദ് ഉസ്താദ് അന്തിഞ്ഞി മുസ്ലിയാര്‍ ഇബ്രാഹിം ദാരിമി നവാസ് മുസ്ലിയാര്‍തുടങ്ങിയവര്‍ സംബന്ധിച്ചു

You may also like

Leave a Comment