Saturday, January 11, 2025
Home Kasaragod ആസ്‌ക് ജൂനിയേര്‍സ് ടീമിന് ഫുട്‌ബോള്‍ കിറ്റ് വിതരണം ചെയ്തു

ആസ്‌ക് ജൂനിയേര്‍സ് ടീമിന് ഫുട്‌ബോള്‍ കിറ്റ് വിതരണം ചെയ്തു

by KCN CHANNEL
0 comment

അറബെസ്‌കോ ആസ്‌ക് ജൂനിയേര്‍സ് സോക്കര്‍ കാര്‍ണിവലില്‍ ബൂട്ടണിഞ്ഞ 42 ആസ്‌ക് ജൂനിയര്‍ താരങ്ങള്‍ക്ക് അറബെസ്‌കോ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഫുട്‌ബോള്‍ കിറ്റ് വിതരണം ചെയ്തു.
വിതരണോദ്ഘാടനം ഹമീദ് മുണ്ടേക്ക, സിദ്ദീഖ് ചായിത്തോട്ടം എന്നിവര്‍ ചേര്‍ന്ന്നിര്‍വ്വഹിച്ചു

You may also like

Leave a Comment