55
പൊലീസ് അന്വേഷണത്തില്‍ പിഴവുകള്‍ ഏറെ ഉണ്ടായെന്
വിധി പകര്‍പ്പില്‍ പറയുന്നു.
കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ കാലതാമസം ഉണ്ടായതായും
ഭീഷണിപ്പെടുത്തിയാണ് പത്രിക പിന്‍വലിപ്പിച്ചതെന്നതിന് തെളിവില്ലെന്നും വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കെ സി എന്‍ എക്‌സ്‌ക്ലൂസീവ് .