52ന്റെ നിറവില്‍ യുഎഇ; രാജ്യമെങ്ങും ആഘോഷം,

  യുഎഇയുടെ 52-ാമത് ദേശീയ ദിനം ഇന്ന്. ദേശീയ ദിനം പ്രമാണിച്ച് വിപുലമായ ആഘോഷങ്ങളാണ് രാജ്യമെമ്പാടും സംഘടിപ്പിക്കുക. എക്സ്പോ സിറ്റി.

ദില്ലിയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

  ദില്ലിയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ദില്ലി ഇന്ദിരഗാന്ധി വിമാനത്താവള പരിസരത്ത് കനത്ത മൂടല്‍മഞ്ഞും പുകയും.

10 ലക്ഷം വരെ പിഴ, സിം കാര്‍ഡ് ഇനി തോന്നുംപോലെ വാങ്ങാനോ വില്‍ക്കാനോ പറ്റില്ല, ഡിസംബര്‍ 1 മുതല്‍ പുതിയ നിയമം

  പുതിയൊരു സിം എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ, നിങ്ങള്‍ സിം കാര്‍ഡ് വില്‍ക്കുന്നയാളാണോ, രണ്ട് കൂട്ടരും പുതിയ സിം കാര്‍ഡ് നിയമങ്ങളെ.

‘രണ്ടു വര്‍ഷം ബില്ലുകളില്‍ ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നു;രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

    ഗവര്‍ണര്‍ ബില്ലുകള്‍ പിടിച്ചു വെച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ബില്ലുകള്‍ പിടിച്ചുവെക്കാന്‍ അവകാശമില്ലെന്നും സര്‍ക്കാരുകളുടെ അവകാശം ഗവര്‍ണ്ണര്‍ക്ക്.

ഇടിമിന്നലേറ്റ് മരിച്ചത് 20 പേര്‍; കാലം തെറ്റി പെയ്ത മഴയില്‍ വിറങ്ങലിച്ച് ഗുജറാത്ത്

  ഗുജറാത്തില്‍ വിവിധ ഇടങ്ങളിലായി മിന്നലേറ്റ് 20 പേര്‍ മരിച്ചു. ഇന്നലെ സംസ്ഥാന വ്യാപകമായി പെയ്ത മഴയ്ക്കിടെയാണ് അപകടമുണ്ടായത്. ദഹോദ്.

ചൈനയിലെ അജ്ഞാത വൈറസ് വ്യാപനം; മുന്‍കരുതല്‍ നടപടി ശക്തമാക്കി, ആശങ്ക വേണ്ടെന്നാവര്‍ത്തിച്ച് കേന്ദ്രം

  ചൈനയിലെ പുതിയ വൈറസ് വ്യാപനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ചൈനയിലെ വൈറസ് വ്യാപനത്തില്‍ ഇന്ത്യയില്‍ നിലവില്‍.

ചൈനയില്‍ ‘അജ്ഞാത വൈറസ്’ വ്യാപനം; രാജ്യം സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; കേരളത്തിലും വിദഗ്ധ സമിതി യോഗം

  ചൈനയില്‍ അജ്ഞാത വൈറസ് വ്യാപിക്കുന്നതില്‍ രാജ്യത്ത് ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാല്‍ ഏത് സാഹചര്യത്തെയും നേരിടാന്‍.

41 തൊഴിലാളികള്‍ ടണലില്‍ കുടുങ്ങിയിട്ട് 14 ദിവസം; രക്ഷാദൗത്യം സങ്കീര്‍ണം, വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗിന് ആലോചന

  ഉത്തരാഖണ്ഡിലെ സില്‍ക്യാരയിലെ ടണലില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇന്ന് രണ്ടാഴ്ച പിന്നിടുന്നു. തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇന്നും തുടരുകയാണ്..

സ്വവര്‍ഗ വിവാഹം: പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി

  സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നിഷേധിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം.

ചരിത്രത്തില്‍ ആദ്യമായി കമ്പാലയില്‍ മുത്തപ്പന്‍ വെള്ളാട്ടം

  ഉഗാണ്ടയുടെ ചരിത്രത്തില്‍ ആദ്യമായി കമ്പാലയില്‍ മുത്തപ്പന്‍ വെള്ളാട്ടം നടത്തി. മുത്തപ്പ സേവാ സമിതിയുടെ നേതൃത്വത്തില്‍ പട്ടീദാര്‍ സമാജത്തില്‍ വെച്ചാണ്.