മലബാര്‍ കാന്‍സര്‍ സെന്റര്‍; 35 കോടി രൂപയുടെ ഭരണാനുമതി കെ.കെ.ശൈലജ ടീച്ചര്‍

തിരുവനന്തപുരം : തചപീഡിയാട്രിക് ഓങ്കോളജി വിഭാഗം നഴ്സിംഗ് കോളേജ് തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യ വികസനം, സര്‍ജിക്കല്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ ബ്ലോക്ക്, ലബോറട്ടറി ബ്ലോക്ക് തുടങ്ങിയവയുടെ വിപുലീകരണം, പ്രത്യേക ചികിത്സാ ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങി ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവും ഈ തുക വിനിയോഗിക്കുക എന്നും മന്ത്രി അറിയിച്ചു.

KCN

more recommended stories