ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പോലീസ് സ്റ്റേഷനില്‍ ഫര്‍ണിച്ചര്‍ നല്‍കി

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ഫര്‍ണിച്ചര്‍ നല്‍കി. ബേക്കല്‍ എസ്.ഐ വിശ്വന് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എം.ബി.ഹനീഫ് കൈമാറി. ചടങ്ങില്‍ സുകുമാരന്‍ പൂച്ചക്കാട്, അഷറഫ് കൊളവയല്‍, ബഷീര്‍ കുശാല്‍, അബൂബക്കര്‍ ഖാജ, എ.എസ് ഐ മനോജ് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories