ദിവ്യ ഗണേഷ് അണ്ടര്‍-19 കേരളാ ക്രിക്കറ്റ് ടീമില്‍

കാസര്‍കോട്: കാസര്‍കോട് അണ്ടര്‍ -19 വനിതാ ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ദിവ്യ ഗണേഷ് കേരളാ അണ്ടര്‍ -19 വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം നേടി. ആന്ധ്രയിലെ ഗുണ്ടൂരില്‍ വെച്ച് നവംബര്‍ 1 മുതല്‍ 7 വരെ നടക്കുന്ന ഇന്റര്‍ സ്റ്റേറ്റ് വനിതാ ക്രിക്കറ്റ് ടൂര്ണമെന്റിനുള്ള കേരളാ ടീമിലേക്കാണ് ദിവ്യ ഗണേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ദിവ്യ ഗണേഷിനെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

KCN

more recommended stories