സി.ഒ.എ കാഞ്ഞങ്ങാട് മേഖല ഇവര്‍ നയിക്കും

പെരിയ: സി.ഒ.എ കഞ്ഞങ്ങാട് മേഖലയ്ക്ക് പുതിയ സാരഥികളായി പെരിയയില്‍ നടന്ന പതിനെന്നാമത് സി.ഒ.എ. മേഖല സമ്മേളനത്തില്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഭാരവാഹികളായി വിനോദ് പി. (പ്രസിഡന്റ്), ഗിരീഷ് കുമാര്‍ എം. (സെക്രട്ടറി), സദാശിവ കിണി (ട്രഷറര്‍), മനോജ് പി.കെ. (വൈസ് പ്രസിഡന്റ് ), സുധീഷ് (ജോയിന്റ് സെക്രട്ടറി), എ. സുരേഷ്, എ. ചന്ദ്രന്‍, പി. പ്രകാശ് ബി, പ്രവീണ്‍, ദിനേശ് പൈ. എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു. സി.ഒ.എ ജില്ലാ സമ്മേളനം ഡിസംബര്‍ 16 ന് നീലേശ്വരത്ത് വെച്ചും സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കാഞ്ഞങ്ങാട്ട് വെച്ചും നടക്കും.

KCN

more recommended stories