ഫോണ്‍കെണി വിവാദം: വിധിപറയുന്നത് മാറ്റിവെച്ചു

തിരുവനന്തപുരം : മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍വിളിവിവാദകേസ് ഒത്തുതീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റി. തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച് കേസില്‍ വിധി പറയുന്നത് തിരുവനന്തപുരം സിജെഎം കോടതി മാറ്റി. ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

KCN

more recommended stories