നാളെ വൈദ്യുതി മുടങ്ങും

കാസര്‍കോട്: മൈലാട്ടി-വിദ്യാനഗര്‍ 110 കെ.വി. ലൈനില്‍ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ 110 കെ വി വിദ്യാനഗര്‍, മുള്ളേരിയ, 33 കെ വി കാസര്‍കോട് ടൗണ്‍, പെര്‍ള, ബദിയഡുക്ക, അനന്തപുരം എന്നീ സബ്സ്റ്റേഷനുകളുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

KCN

more recommended stories