ക്ലാസ് റൂമുകള്‍ സ്മാര്‍ട്ട് ആയി എരിയാല്‍ കാവുഗോളി സ്‌കൂള്‍

എരിയാല്‍: എരിയാല്‍ കാവുഗോളി സ്‌കൂളിലേക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് അനുവദിച്ച സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എ.എ. ജലീല്‍ ഉദ്ഘടനം ചെയ്തു. മുജീബ് കമ്പാര്‍ ഹമീദ് എസ് എച്. നിസാര്‍ കുളങ്കര ഇക്ബാല്‍ എരിയാല്‍ സ്‌കൂള്‍ അദ്യപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories