വയനാട്ടില്‍ മൂപ്പത് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

വയനാട്: തോല്‍പ്പെട്ടിയില്‍നിന്നു മൂപ്പത് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. തോല്‍പ്പെട്ടിയിലെ ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്. കണ്ണൂര്‍ സ്വദേശികളാണ് പിടിലായവര്‍.

KCN

more recommended stories