ഇനിമുതല്‍ ബാങ്കിംഗ് സേവനങ്ങളും റേഷന്‍കടകളില്‍

ആരുടെയെങ്കിലും പക്കല്‍ നിന്ന് പണം കടം വാങ്ങി റേഷന്‍കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയിരുന്ന കാലം ഓര്‍മ്മയിലേക്ക്. ഇനിമുതല്‍ നിങ്ങളുടെ കൈയ്യിലെ എടിഎം കാര്‍ഡുമായി റേഷന്‍കടയില്‍ എത്തിയാല്‍ മാത്രം മതി. പണം അവിടെയുണ്ടാകും! എടിഎം സംവിധാനങ്ങള്‍ ഇനി മുതല്‍ റേഷന്‍കടകളിലേക്കും വ്യാപിപ്പിക്കാന്‍ തയ്യാറാകുകയാണ് സര്‍ക്കാര്‍. പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും റേഷന്‍കടകളെ സമീപിച്ചാല്‍ മതിയാകും. ‘റേഷന്‍കട- മിനി ബാങ്ക്’ എന്ന പദ്ധതി പ്രകാരമാണ് ബാങ്കിംഗ് സേവനങ്ങള്‍ റേഷന്‍കടകളിലേക്ക് എത്തുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ്.

KCN

more recommended stories