ശ്രീ ധര്‍മ്മശാസ്താ ശിങ്കാരി മേളം അഡൂര്‍: ദുരിതാശ്വാസ നിധിയിലേക്കുള്ള പണം കൈമാറി

കാസര്‍കോട്: ശ്രീ ധര്‍മ്മശാസ്താ ശിങ്കാരി മേളം അഡൂര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സ്വരൂപിച്ച പണം കാസര്‍കോട് കലക്ടറേറ്റില്‍ വെച്ച് ഫൈനാന്‍സ് ഓഫീസര്‍ സതീശന്‍ .കെ.വൈ ക്ക് കൈമാറി. 5000 രുപയാണ് ഇവര്‍ ദുരിതാശ്വാസ നിധിയിലേക്കായി സ്വരൂപിച്ചത്.

KCN

more recommended stories