നെട്ടൂര്‍ ലക്ഷ്മി അമ്മ നിര്യാതയായി

കാഞ്ഞങ്ങാട് : അതിയാമ്പൂര്‍ ബാലബോധിനി ഗ്രന്ഥാലയത്തിനു സമീപത്തെ നെട്ടൂര്‍ ലക്ഷ്മി അമ്മ (95) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ ചെറക്കര കൃഷ്ണന്‍ നായര്‍. മകള്‍: എന്‍.സരോജിനി (അതിയാമ്പൂര്‍), മരുമകന്‍ : പരേതനായ കുഞ്ഞമ്പു നായര്‍. സഹോദരങ്ങള്‍ : നെട്ടൂര്‍ ശങ്കരന്‍ നായര്‍ (കൊടവലം), പരേതരായ നെട്ടൂര്‍ കണ്ണന്‍ നായര്‍, നെട്ടൂര്‍ കുഞ്ഞമ്പു നായര്‍, കുഞ്ഞമ്മാള്‍ സംസ്‌കാരം കൊടവലം സമുദായ ശ്മശാനത്തില്‍ നടന്നു.

KCN

more recommended stories