കെ പി ഹംസ മുസ്ലിയാര്‍ നിര്യാതനായി

കണ്ണൂര്‍> സമസ്ത ട്രഷററും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും അല്‍മഖര്‍ പ്രസിഡന്റും പണ്ഡിതനുമായ തളിപ്പറമ്പ് ഏഴാംമൈലിലെ കന്‍സുല്‍ ഉലമ കെ പി ഹംസ മുസ്ലിയാര്‍ ( ചിത്താരി ഉസ്താദ്) (79) നിര്യാതനായി.

ബബറടക്കം ബുധനാഴ്ച വൈകിട്ട് നാലിന് നാടുകാണി അല്‍ മഖര്‍ ക്യാമ്ബസില്‍.

KCN

more recommended stories