കൊളത്തുങ്കര അബ്ദുല്‍ റഹിമാന്‍ ഹാജി നിര്യാതനായി

മുളിയാര്‍: പൗരപ്രമുഖനും, കര്‍ഷകനും, മുന്‍ ജമാ അത്ത് ഭാരവാഹിയുമായ പൊവ്വല്‍ ബെഞ്ച് കോര്‍ട്ടിലെ കൊളത്തുങ്കര അബ്ദുല്‍ റഹിമാന്‍ ഹാജി (86) ബുധനാഴ്ച രാവിലെ നിര്യാതനായി. ഉമ്മാലിയാണ് ഭാര്യ. മമ്മുഞ്ഞി, ഫാത്തിമ എന്നിവരുടെ മകനാണ്. മക്കള്‍:മുഹമ്മദ്, ഇരിയണ്ണി സ്‌കൂള്‍ അധ്യാപകന്‍ അഹമ്മദ്, അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, ബീഫാത്തിമ്മ, നബീസ, മൈമൂന മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുള്‍ റഹിമാന്‍, അഷ്‌റഫ്, സാറ, ഖദീജ, ജമീല, നംഷീദ. മയ്യിത്ത് ഉച്ചയോടെ പൊവ്വല്‍ ജമാ അത്ത് പള്ളിയില്‍ ഖബറടക്കും.

KCN

more recommended stories