മുല്ലച്ചേരി കുഞ്ഞിരാമന്‍ നിര്യാതനായി

മല്ലം: മല്ലം പുഞ്ചങ്കോട്ടെ കര്‍ഷകനും, പ്രമുഖ കുടുംബാംഗവുമായ മുല്ലച്ചേരി കുഞ്ഞിരാമന്‍ (87) വ്യാഴാഴ്ച രാവിലെ നിര്യാതനായി. ജാനകിയമ്മയാണ് ഭാര്യ. ചന്തുനായര്‍, പൊന്നമ്മ എന്നിവരുടെ മകനാണ്. മക്കള്‍: നാരായണന്‍ നായര്‍, ശാരദ, സതി. മരുമക്കള്‍: വല്‍സല കുഞ്ഞിക്കണ്ണന്‍,കുഞ്ഞിരാമന്‍. ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

KCN

more recommended stories