മണിയറ മീനാക്ഷി അമ്മ നിര്യാതയായി

നീലേശ്വരം: പള്ളിക്കരയിലെ കുറുവാട്ട് അപ്പു മാസ്റ്ററുടെ ഭാര്യ മണിയറ മീനാക്ഷി അമ്മ (69) നിര്യാതയായി. മക്കള്‍: ജയശ്രീ, സന്തോഷ്. മരുമക്കള്‍: ദാമോദരന്‍ (ചെറുവത്തൂര്‍), ധന്യ (കയ്യൂര്‍). സഹോദരങ്ങള്‍: കാര്‍ത്യായനി (ബിരിക്കുളം), കുഞ്ഞിരാമന്‍ നായര്‍ (കൊഴുമ്മല്‍), കുഞ്ഞമ്പു നായര്‍ (പള്ളിക്കര), പരേതനായ കുഞ്ഞമ്പു നായര്‍ കുടുംബൂര്‍.

KCN

more recommended stories