സൂപ്പര്‍മൂണും ചന്ദ്രനും ഒരുമിച്ചു വന്ന അപൂര്‍വ്വകാഴ്ചക്ക് ലോകം സാക്ഷിയായി. ഇതിനുമുമ്പ് ഇത്തരത്തില്‍ ചന്ദ്രഗ്രഹണവും സൂപ്പര്‍ മൂണും ഒരുമിച്ച് വന്നത് 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1982-ലാണ്.
ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്തുവരുമ്പോഴാണ് സൂപ്പര്‍ മൂണ്‍ എന്ന അപൂര്‍വ്വ പ്രതിഭാസം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന് സാധരണകാണുന്നതിനേക്കാള് 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും. ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യ രശ്മികള്‍ ചന്ദ്രന് ചുവപ്പ് നിറം നല്‍കും.
അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലും സൂപ്പര്‍ മൂണ്‍ ഗ്രഹണം പൂര്‍ണമായും ദൃശ്യമായി. കേരളത്തിലും സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നു ആകാശം മേഘാവൃതമായിരുന്നതിനാല്‍ തിരുവന്തപുരത്ത് ഭാഗികമായി മാത്രമേ ചന്ദ്രനെ ദര്‍ശിക്കാന്‍ സാധിച്ചുള്ളൂ.
ഇനി ഇത്തരത്തില്‍ അപൂര്‍വ്വമായ ഒരു ആകാശവിസ്മയം ദൃശ്യമാകണമെങ്കില്‍ 2033 വരെ കാത്തിരിക്കണം. 115 വര്‍ഷത്തിനിടെ നാലുതവണ മാത്രമാണ് ഇത്തരത്തില്‍ ഒരു ആകാശ വിസ്മയം സംഭവിച്ചിട്ടുള്ളത്.
more recommended stories
-
പത്മശ്രീ സത്യനാരായണ ബെളെരിയെ ആദരിച്ചു
ഇരിയണ്ണി : രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ.
-
ചെര്‍ക്കള ടൗണില്‍ വെള്ളപ്പൊക്കം;അന്തര്‍ സംസ്ഥാന വാഹന ഗതാഗതം ദുസ്സഹം
ചെര്‍ക്കള: ഇന്ന് രാവിലെ പെയ്ത മഴയെത്തുടര്‍ന്ന്.
-
ബീരിച്ചേരി റെയില്‍വേ ഗേറ്റ് രണ്ട് ദിവസം അടച്ചിടും
തൃക്കരിപ്പൂര്‍: പയ്യന്നൂരിനും തൃക്കരിപ്പൂരിനുമിടയില് പ്രധാന പാതയിലെ.
-
സോപ്പ് നിര്‍മ്മാണ പരിശീലനം 11 ന്
കാഞ്ഞങ്ങാട് : കേരള ശാസ്ത്ര സാഹിത്യ.
Leave a Comment