ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന് നേരെ ആക്രമണം

Apple - Copy copyകുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്സ് വിമതനായി മത്സരിച്ച് വിജയിച്ച സുനീഷ് ജോസഫിനെ കോണ്‍ഗ്രസ്സുകാര്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സുനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. കുറ്റിക്കോല്‍ പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനാണ് സുനീഷ് ജോസഫ്.

KCN

more recommended stories