മുഹമ്മദ് കുഞ്ഞി

dettഇന്ദിരാനഗര്‍: നെല്ലിക്കുന്ന് സ്വദേശി ചെങ്കള ഇന്ദിരാനഗറിലെ മുഹമ്മദ് കുഞ്ഞി (68) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ജബ്ബാര്‍, മുബാറക്ക് (ദുബായ്), സമീറ, നസീമ, മിസ്‌രിയ, പരേതയായ ഉമൈബ. മരുമക്കള്‍: മിസ്‌രിയ, സമീമ, അബ്ദുല്‍ റസാക്ക് ബേര്‍ക്ക, ഹമീദ് പെര്‍വാഡ്, ഹമീദ് ചെര്‍ക്കള. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍, ഹമീദ്, ഹസൈനാര്‍, ഹുസൈനാര്‍, ബീഫാത്തിമ, കുഞ്ഞിബി, ദൈനബി, സുമയ്യ.

KCN

more recommended stories