കോണ്‍ഗ്രസ്സില്‍ സീറ്റ് തര്‍ക്കം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ വാക്ക് പോര്

Gold kingസീറ്റ് ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയും കടുത്ത വാക്ക്‌പോര് നടന്നു. ഗ്രൂപ് നേതാക്കളുടെ പിടിവാശി ഉപേക്ഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.ഒടുവില്‍ ചെന്നിത്തല ചര്‍ച്ചയ്കിടയില്‍ നിന്നും ഇറങ്ങിപോയി.സുധീരന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റിനെതിരെ ആദ്യം എഐ ഗ്രൂപുകള്‍ ഒറ്റക്കെട്ടായിരുന്നുവെങ്കിലും ഇപ്പോള്‍ രണ്ട് ഗ്രൂപുകളും ,രണ്ട് ദിശകളിലായാണ് നീങ്ങുന്നത്.

 

KCN

more recommended stories