നിലമ്പൂരില്‍ സി.പി എമ്മിന് വിമതന്‍

Dream zoneനിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ പി.വി അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് സി.പി എമ്മിലെ ഒരു വിഭാഗം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നു .ജനകീയനായ സ്ഥാനാര്‍ത്ഥിയെയായിരിക്കും മത്സരിപ്പിക്കുക. കഴിഞ്ഞ ദിവസം നിരവധി പേര്‍ അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രധിഷേധിച്ച് എടക്കരയില്‍ പ്രകടനം നടത്തിയിരുന്നു.പി.വി അന്‍വര്‍ മുമ്പ് ഏറനാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.എന്തായാലും വിമതനെസ്ഥാനര്‍ത്ഥിയാക്കുന്നതോടെ യു.ഡി.എഫിന് വിജയ സാധ്യത ഏറിയിരിക്കുകയാണ്.

 

KCN

more recommended stories