കെ.വി. നാരായണി

നീലേശ്വരം: കരിന്തളം പരപ്പച്ചാല്‍ ചേ നറ്റാടിയിലെ പരേതനായ പി. കുമാരന്റെ ഭാര്യ കെ.വി. നാരായണി (70) അന്തരിച്ചു. മക്കള്‍: ബാലകൃഷ്ണന്‍ (െ്രെഡവര്‍, അട്ടേങ്ങാനം), കെ. രമ , കെ.വി. വിലാസിനി (ജെപിഎച്ച്എന്‍, അടൂര്‍), രത (എല്‍ ഐ സി എജന്റ്‌റ്, സിപിഎം പരപ്പച്ചാല്‍ ബ്രാഞ്ച് അംഗം), മരുമക്കള്‍: ശാന്ത, സി. ഭരതന്‍, ഉണ്ണികൃഷ്ണന്‍ (ടെയ് ലര്‍ , പാലക്കാട്), സി വിനോദ് കുമാര്‍ (സിപിഎം പരപ്പച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി). സഹോദരങ്ങള്‍: സരോജിനി (റിട്ട. നഴ്‌സ്), ശ്രീധരന്‍ (മനോരമ ഏജന്റ്, ഉദുമ), ആര്‍. രാജന്‍, പരേതരായ മാധവി ഗോപാലന്‍).

KCN

more recommended stories