നന്ദിത പ്രഭു

detനീലേശ്വരം: പേരോലിലെ പരേതനായഎന്‍. നിത്യാനന്ദ പ്രഭുവിന്റെ ഭാര്യ നന്ദിത പ്രഭു (57) അന്തരിച്ചു. മകള്‍: സൗമ്യബാളിഗ. മരുമകന്‍ : ബി. കൃഷ്ണാനന്ദ ബാളിഗ (പുത്തൂര്‍). സഹോദരങ്ങള്‍: കൃഷ്ണാനന്ദ  ഷേണായ്, നിത്യാനന്ദ  ഷേണായ്, രമാനന്ദ  ഷേണായ്.

KCN

more recommended stories