കുഞ്ഞിരാമന്‍ കാട്ടൂര്‍

detനീലേശ്വരം: നീലേശ്വരം രാജാസ് ഹൈസ്‌കൂളിന് സമീപത്തെ കുഞ്ഞിരാമന്‍(86) കാട്ടൂര്‍ അന്തരിച്ചു.  നഗരത്തിലെ പഴയ കാല വ്യാപാരിയായിരുന്നു. ഭാര്യ ദേവകി. മക്കള്‍ ഹേമലത (കാനഡ), മനോജ് (ബംഗളൂരു). മരുമക്കള്‍ ഡോ വിജയന്‍ (കാനഡ), സുഹിത (കാസര്‍കോട്).

KCN

more recommended stories