പ്രസവ ചികിത്സയ്ക്കിടെ രക്തസമ്മര്‍ദത്തെ തുടര്‍ന്ന് യുവതി മരിച്ചു

കാഞ്ഞങ്ങാട്: പ്രസവ ചികിത്സയ്ക്കിടെ  രക്തസമ്മര്‍ദത്തെ തുടര്‍ന്ന് യുവതി മരിച്ചു.  പടന്നക്കാട് സിയാറത്തിങ്കര പള്ളിക്കടുത്ത പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സുമയ്യ(35)യാണ് മരിച്ചത്.   കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലാണ് അന്ത്യം. ഓട്ടോ ഡ്രൈവര്‍ പരപ്പയിലെ റഷീദിന്റെ ഭാര്യയാണ്. ഫാത്വിമത്ത് റഫ മകളാണ്.

KCN