സ്വര്‍ണവില കുറഞ്ഞു; പവന് 22,160 രൂപ

work al fazal ad (1) copyകൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,160 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,770 രൂപയിലാണ് വ്യാപാരം. ബുധനാഴ്ച 22,240 രൂപയായിരുന്നു പവന്‍വില. ാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 9.26 ഡോളര്‍ കുറഞ്ഞ് 1,314.62 ഡോളറിലെത്തി.

 

KCN

more recommended stories