മുത്തുനായര്‍

obb

പരവനടുക്കം: തായന്നൂര്‍ പുല്ലായിക്കൊടിയിലെ മുത്തുനായര്‍ (60) അന്തരിച്ചു. പരേതനായ മേലത്ത് ചന്തുനായരുടേയും മാണിയമ്മയുടേയും മകനാണ്. ഭാര്യ: വള്ളിയോടന്‍ ലക്ഷ്മി. മക്കള്‍: രാജേഷ്, പ്രദീപ്, പ്രമീള. മരുമക്കള്‍: ഉമാവതി, അരവിന്ദന്‍. സഹോദരങ്ങള്‍: നാരായണന്‍, കുഞ്ഞന്പു, കുഞ്ഞിരാമന്‍, ബാലന്‍, കൃഷ്ണന്‍, വെള്ളച്ചി.

KCN

more recommended stories