കഞ്ചാവുമായി ആലമ്പാടി സ്വദേശി അറസ്റ്റില്‍

milano copyകാസര്‍കോട്: 90 ഗ്രാം കഞ്ചാവുമായി ആലമ്പാടിയിലെ ഹസൈനാരെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് അറസ്റ്റുചെയ്തു. ഇന്‍സ്‌പെക്ടര്‍ ടോണി എസ്.ഐസക്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.കെ.അഷ്‌റഫ്, സന്തോഷ്‌കുമാര്‍, സി.ഇ.ഒ.മാരായ പ്രസാദ്, ജോണ്‍സണ്‍, ഡ്രൈവര്‍ രാജീവന്‍ എന്നിവരടങ്ങിയ സംഘത്തിന്റെ പരിശോധനയിലാണ് പ്രതി പിടിയിലായത്.

 

KCN

more recommended stories