കിംവദന്തികളില്‍ വീണുപോകരുത്: ജില്ലാകലക്ടര്‍ സര്‍വകക്ഷി സമാധാനയോഗം വിളിച്ചു

കാസര്‍കോട്: ചൂരിയിലെ മദ്രസാ അധ്യാപകന്‍ റിയാസ് മൗലവിയുടെ കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു സര്‍വകക്ഷി സമാധാനയോഗം വിളിച്ചു. വൈകുന്നേരം നാലുമണിക്ക് കലക്ടറേറ്റിലാണ് സര്‍വകക്ഷി യോഗം നടക്കുക. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കിംവദന്തികളില്‍ ആരും വീണുപോകരുതെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

KCN

more recommended stories