ബേവിഞ്ച ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് മെയ് 22-ന്

ബേവിഞ്ച: ബേവിഞ്ച ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് മെയ് 22ന് എ കെ ഗ്രൗണ്ടില്‍ നടത്തപ്പെടുന്നു.

ബേവിഞ്ചയില്‍ നിന്ന് നാല് ഗ്ലബ്ബുകളില്‍ നിന്നായി എട്ട് ടീമുകളാണ് പ്രീമിയര്‍ ലീഗ് കളിക്കാന്‍ കളിക്കളത്തില്‍ എത്തുന്നത്. പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം സിനിമ സംവിധായകന്‍ മേജര്‍ രവി നിര്‍വഹിച്ചു.

KCN

more recommended stories