Author name: kcnchannel

Kasaragod, Kerala

ബളാംന്തോട് ചാമുണ്ഡിക്കുന്ന് അടുക്കത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

. എന്‍എസ്എസ് എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത് ദിവസങ്ങളുടെ പഴക്കമുണ്ട് തലയും ശരീരവും വേര്‍പ്പെട്ട നിലയിലാണ്

India, Kerala

അതിജാഗ്രത തുടരണം, എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; നാല് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്; മഴ അതിശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക്

India, Kerala

പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍; സിപിഎം പറയുന്നതനുസരിച്ച് പോകാന്‍ കഴിയില്ലെന്ന് പ്രതികരണം

ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദര്‍ശിച്ച് മുഖ്യമന്ത്രി

India

നീറ്റ് പ്രതിഷേധത്തിന് ശേഷം സിജെപിയുടെ അടുത്ത നീക്കം, രാജ്യം മുഴുവന്‍ സഞ്ചരിക്കും; ലിസണിംഗ് ടൂര്‍ തീയതി ഉടന്‍

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ശേഷം കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) അടുത്ത ഘട്ട മുന്നേറ്റത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 5, 6 തീയതികളില്‍ മഹാരാഷ്ട്രയിലെ

India, Kerala

വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ കടുത്ത ദുരിതം; മൂന്ന് ജില്ലകളില്‍ പ്രതിസന്ധി രൂക്ഷം

പെരുമഴയ്ക്ക് നേരിയ ശമനമായെങ്കിലും പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ കടുത്ത ദുരിതം തുടരുന്നു. ആറന്മുള, റാന്നി, ചെങ്ങന്നൂര്‍, അപ്പര്‍ കുട്ടനാട് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം. കോഴിക്കോട്

India, Kerala

സംസ്ഥാനത്ത് മഴ തുരുന്നു: 5 ഡാമുകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് കെ എസ് ഇ ബിക്ക് കീഴിലുള്ള 5 ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു. കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കൂത്ത്, കുറ്റ്യാടി ഡാമുകളിലാണ് മുന്നറിയിപ്പ്. ഇടുക്കിയിലെ

Kasaragod

ബിജെപി പ്രവര്‍ത്തകനെ വീട്ടുപറമ്പിലെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി .

കാസറഗോഡ് ഉപ്പളയിലാണ് ബിജെപി പ്രവര്‍ത്തകനെ വീട്ടുപറമ്പിലെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . ഉപ്പള മുളിഞ്ച-കൊണ്ടയൂരിലെ സോമരാജ ഷെട്ടിയുടെ മകന്‍ സന്ദീപ് ഷെട്ടി (44) ആണ് മരിച്ചത്.

India, Kerala

സംസ്ഥാനത്ത് മഴ ശക്തം: 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ ഇന്ന് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 12 ജില്ലകളില്‍ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് ഉണ്ട്.

India, Kerala

എടായിപ്പാലത്തെ വന്‍ മണ്ണിടിച്ചില്‍; വിശദ പരിശോധന ഇന്ന്

മലപ്പുറം പാണക്കാട് എടായിപ്പാലത്ത് സംസ്ഥാന പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇന്ന് വിശദമായ പരിശോധനകള്‍ നടക്കും. മണ്ണ് ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ കുന്ന് സുരക്ഷിതമാണോ എന്നും

India

ഉദയനിധി സ്റ്റാലിന്‍ കസ്റ്റഡിയില്‍; നടി തൃഷക്കെതിരായ വിവാദ? പരാമര്‍ശത്തിലെ കേസില്‍ നടപടി

നടി തൃഷക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂര്‍ പൊലീസ്.ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂര്‍ പൊലീസ്.

Scroll to Top