മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയില്‍; പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും, ദുരിതബാധിതരുമായി സംസാരിക്കും
12 മണിക്ക് ആറന്‍മുളയില്‍ ആയിരിക്കും ആദ്യ സന്ദര്‍ശനം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും ക്യാന്പുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രി വിലയിരുത്തും.തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശന്‍ ദുരന്തമേഖലയിലേക്ക്. പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറന്‍മുള […]











