Author name: kcnchannel

India, Kerala

കനത്ത മഴ: ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

എറണാകുളം, വയനാട്, കാസര്‍കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (ജൂലൈ 31) ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ […]

Kasaragod

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

കാസര്‍കോട് വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ പത്മനാഭന്‍-ബിന്ദു ദമ്പതികളുടെ മകള്‍ ദീപ (23) ആണ് വ്യാഴാഴ്ച രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. അഞ്ച് ദിവസം മുമ്പ്

India, Sports

ബ്രസീല്‍ ടീം ഇന്ത്യയിലെത്തും, ഒക്ടോബര്‍ 3ന് കൊല്‍ക്കത്തയില്‍ മത്സരം; പ്രഖ്യാപനവുമായി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഫുട്ബോള്‍ ടീം ഇന്ത്യക്കെതിരെ കൊല്‍ക്കത്തയില്‍ കളിക്കും. ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെച്ചാകും ഇന്ത്യ-ബ്രസീല്‍ പോരാട്ടമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫഡെറേഷന്‍

Kasaragod

ഓറഞ്ച് അലര്‍ട്ട് – കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 31 വെള്ളി) അവധി.

കാസര്‍കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ തീവ്ര മഴയ്ക്കുള്ള സാധ്യത (ഓറഞ്ച് അലര്‍ട്ട് ) പ്രവചിച്ചിരിക്കുന്നതിനാലും മഴ തുടരുന്നതിനാലും മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍

Kasaragod

പരാതികള്‍ നേരിട്ട് കേട്ട് കളക്ടര്‍ മാലോം പുല്ലൊടിയില്‍ പരാതി പരിഹാര അദാലത്തും മെഡിക്കല്‍ ക്യാംപുകളും

കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഹൊസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ബളാല്‍ ഗ്രാമപഞ്ചായത്തിന്റെയും പുല്ലൊടി അങ്കണവാടിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഗോത്രവര്‍ധന്‍ പദ്ധതിയുടെ ഭാഗമായി മാലോം പുല്ലൊടി

Kerala

പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ കെ പി എം ടി യു ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഓഗസ്റ്റ് ഒന്ന് മുതല്‍

കോഴിക്കോട്: കേരളത്തിലെ പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ അവകാശങ്ങളും തൊഴില്‍ സുരക്ഷയും സാമൂഹിക ക്ഷേമവും ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കേരള പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍സ് യൂണിയന്‍ (KPMTU) സംസ്ഥാന വ്യാപകമായി ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ്

Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും.

52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ശനിയാഴ്ചപുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും.ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ, നാട്ടിലേക്കുപോയ

India, Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണകേസ്: 37.59 കോടി രൂപയുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണകേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 37.59 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കേസിലെ 16 പ്രതികളുടെ ഉടമസ്ഥതയിലുള്ള 120ഓളം സ്ഥാവര

Kasaragod

അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി യുടെ ഷിഫാഹുറഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയുടെ ജൂലൈ മാസത്തെ യോഗം നടന്നു

അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി യുടെ ഷിഫാഹുറഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയുടെ 2026 ജൂലൈ മാസത്തെ യോഗംഅബുദാബി മദിന സായിദ് കംബള ഹൗസില്‍ വെച്ചു നടത്തുകയുണ്ടായി.

Scroll to Top