പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് ഗുരുതര വീഴ്ച
കുഞ്ഞിന് 6 മണിക്കൂറോളം സമയം ചികിത്സയൊന്നും നല്‍കിയിരുന്നില്ല, ജനറല്‍ അനസ്തീഷ്യ കാരണം അപകടം ഉണ്ടായാല്‍ അതിനെ മറികടക്കാന്‍ ഉള്ള സൗകര്യം ആ ആശുപത്രിയില്‍ വേണമായിരുന്നു.ആ സൗകര്യം ഇല്ലാത്തത് […]











