ആഭ്യന്തര മന്ത്രി ചെന്നിത്തലക്ക് തമിഴ്‌നാട് മുഖ്യമന്ത്രി വിജയുടെ ഉറപ്പ്, കൊച്ചിയിലേക്ക് എത്തും, ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ പിന്തുണ
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി വിജയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചി : സംസ്ഥാനത്തെ ലഹരി മാഫിയയെ ഉന്മൂലനം ചെയ്യുന്നതിനായി പോലീസും എക്‌സൈസും വിദ്യാഭ്യാസം, ആരോഗ്യം […]











