ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം; കുവൈറ്റിലെ യുഎസ് കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇറാന്റെ തിരിച്ചടി
ഇറാന്‍- അമേരിക്കന്‍ സംഘര്‍ഷം ക്രൂഡ് ഓയില്‍ വിലയില്‍ പ്രകടമായി. ഒറ്റ ദിവസത്തില്‍ 3 ശതമാനം വര്‍ധനവാണ് ഉണ്ടായത് ടെഹ്റാന്‍: ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഖെഷാം, സിരിക്, […]











